പ്രണയം

നുള്ളിയെറിഞ്ഞിട്ടും പിന്നെയും
താനേ തളിർത്തു വിടരും
ഉയിരിൻ തൊടിയിൽ പടരും
ചീരക്കാട് പോൽ
നീയും നിന്റെ പ്രണയവും 

Comments

Popular posts from this blog

logic ഇല്ലാക്കഥ!