താക്കോൽ

നമ്മുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാളുടെ കയ്യിൽ കൊടുക്കരുതെന്ന് പറയാറുണ്ട്. ഇന്ന് എന്റെ താക്കോൽ എന്റെ കയ്യിൽ തന്നെയാണ് ഇരിപ്പ്. എന്നാൽ ചിലനേരം താഴോ താക്കോലോ തുരുമ്പെടുക്കുന്നു എന്ന അവസ്ഥ വന്നാൽ,സ്വയം എണ്ണയിട്ടു മിനുക്കാൻ കഴിയാതെ വന്നാൽ?

 നിലവിൽ ഈ നിനക്കു പണികൾ അറിയാവുന്ന ഒരാളുടെ പക്കൽ ഒരു സ്പെയർ താക്കോൽ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്. അയാളുടേത് അയാൾ എന്റെ പക്കലും തന്നിരിക്കുന്നു.

Comments

Popular posts from this blog

logic ഇല്ലാക്കഥ!